Shabab Weekly Android

Shabab Weekly

By: Yuvatha App
1975 ജനുവരിയില്‍ ആരംഭിച്ച, ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ജിഹ്വയായ 'ശബാബ്‌'

Overview

Removed
Downloads
190
Data as of 2025-03-11
Version:
1.0.1
Last updated: 2024-09-03

Features & Capabilities

1975 ജനുവരിയില്‍ ആരംഭിച്ച, ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ജിഹ്വയായ `ശബാബ്‌’ഇന്ന്‌ മലയാളത്തിലെ ഏറ്റവും പചാരമുള്ള ഇസ്‌ലാമിക വാരിയാണെന്നത്‌ അഭിമാനകരമായ വസ്‌തുതയാണ്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍പ്രസിദ്ധീകരണ രംഗത്ത്‌ ഉജ്ജ്വലമായ ജൈത്രയാത്രയിലാണ്‌ ശബാബ്‌.

ഇസ്‌ലാഹീ പ്രസിദ്ധീകരണ രംഗത്ത്‌ തൗഹീദ്‌ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത്‌ ശബാബ്‌ ആണെന്നത്‌ അവിതര്‍ക്കിതമാണ്‌. സംഘടനക്കെതിരിലുണ്ടായ വെല്ലുവിളിളെ ശബാബ്‌ ശക്തമായി നേരിടുകയും ഇസ്‌ലാഹീ ആദര്‍ശത്തെ തനിമയോടെ പ്രകാശിപ്പിക്കുകയും ചെയ്‌തു. മാസപ്പിറവി വിവാദം കേകൈര്യം ചെയ്‌തത്‌ ഉള്‍പ്പുളകത്തോടെയാണ്‌ ഇസ്‌ലാഹീ കേരളം ദര്‍ശിച്ചത്‌.

ഉള്ളടക്കത്തിലും പേജ്‌ സംവിധാനത്തിലും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ ശബാബിനെ വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ശബാബിലെ ഈടുറ്റ വിഭവങ്ങള്‍ സമൂഹത്തില്‍ പ്രസക്തമായ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കുന്നു. ഇസ്‌ലാമിക ദഅ്‌വത്തിന്റെ വിപുലമായ സാധ്യതകളെ ശബാബ്‌ ദീര്‍ഘവീക്ഷണത്തോടെഉപയോഗപ്പെടുത്തിവരുന്നു. പ്രഗത്ഭ പണ്ഡിതരും ചിന്തകരും ഉള്‍ക്കൊള്ളുന്നഎഡിറ്റോറിയല്‍ സ്‌റ്റാഫാണ്‌ ശബാബിന്റെ മുതല്‍ക്കൂട്ട്‌

User Growth & Download Statistics

App
By:
Yuvatha
Downloads:
190
Version:
1.0.1 Last updated: 2024-09-03
Version code:
2
Creation date:
2021-11-03
Permissions:
  • android.permission.INTERNET Low risk
Size:
1.74MB
Email:
in*****@ismkerala.org
URLs:
Website ,Privacy policy
Full description:
See detailed description
Source:
Google Play Store
Data ingested on:
2025-03-11
Compare stats and ranking:

Contact the developer

Chrome-Stats does not own this Android app. Please use these information below to contact the Android app developer.
Developed by:
Yuvatha
Google Play Store
https://play.google.com/store/apps/details?id=com.shababweekly.shababweeklyapp
Email:
in*****@ismkerala.org
Website:
https://shababweekly.in

User Reviews

👍
by Ma*****, 2023-11-10

ഞാൻ ഏറക്കാലമായി കാത്തിരുന്ന ഈ ആപ്ലിക്കേഷൻ കാല ഘട്ടത്തിന്ന് അനുയോജ്യമായ ഒന്ന് തന്നെയാണ് വളരെ നിലവാരം പുലർത്തുന്ന ലേഖനങ്ങളാണ് മിക്കവയും അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകളും നേരുന്നു
by Ra*****, 2021-11-29
View all user reviews ›

Best Shabab Weekly Alternatives

Here are some Android apps that are similar to Shabab Weekly: