Prime Malayalam Stories Daily Android

Prime Malayalam Stories Daily

കഥയുടെ മഹാപ്രപഞ്ചത്തിൽ ആനുകാലിക കഥകൾ, അനുഭവങ്ങൾ, ഹാസ്യം, യാത്ര, കവിത. ദിവസവും

Features & Capabilities

പ്രൈം കഥകൾ, പ്രൈം ചിരി, പ്രൈം അനുഭവം, പ്രൈം യാത്രാവിവരണം പ്രൈം കവിതകൾ. ഇപ്പോഴിതാ പ്രത്യേകം തെരഞ്ഞെടുത്ത ജീവിതഗന്ധിയായ നോവലുകളും.

ഗുണനിലവാരം ഉറപ്പുവരുത്തിയ പ്രൈം രചനകൾ മാത്രം ലഭ്യമാക്കിക്കൊണ്ടാണ് ഈ മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുന്നത്. മലയാളത്തിലെ മികച്ച രചനകൾ ആയിരിക്കും ഇതിൽ നിങ്ങൾ വായിക്കുക. മനസ്സിനെ തൊട്ടുണർത്തുന്ന കഥകൾ, മറക്കാനാവാത്ത അനുഭവങ്ങൾ, രസിപ്പിക്കുന്ന ഹാസ്യകഥകൾ, ഹൃദയത്തിൽ നിന്നും പകർത്തിയ കവിതകൾ, കൊതിപ്പിക്കുന്ന യാത്രാവിവരണങ്ങൾ എന്നിവ ലഭ്യമാണ്. വളരെ സെലെക്ടിവ് ആയ പ്രൈം വായനക്കാരെ ഉദ്ദേശിച്ചാണ് 'മൊഴി പ്രൈം' തയാറാക്കുന്നത്.

എന്തുകൊണ്ട് 'മൊഴി പ്രൈം മൊബൈൽ ആപ്പ്' സൗജന്യമല്ല? ഇതിൽ ലഭ്യമായ എല്ലാ രചനകൾക്കും ഞങ്ങൾ പ്രതിഫലം നൽകിയിട്ടുണ്ട്. എഴുത്തുകാരോട് നീതി പുലർത്തേണ്ടത് അവർക്കു പ്രതിഫലം നല്കിക്കൊണ്ടായിരിക്കണം എന്നു ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു സാമൂഹിക പ്രവർത്തനം കൂടിയാണ്.

Prime stories, humour, experience, poetry and travelogue are exclusively presented for selective prime readers in this mobile app. Now carefulyy picked Novels are presented as a bonus to our readers.

Mozhi Prime is not free because we paid for all prime literary works that are made available in this app. By paying authors we correctly motivate and recognise them in the right way. So by subscribing to this app, you too show your care for the authors who spend their time and energy to make your reading a pleasure. Thank you.

User Growth & Download Statistics

App
By:
Symbusis Ltd
Downloads:
32
Version:
1.0 Last updated: 2023-05-15
Creation date:
2023-05-15
Email:
mo*****@gmail.com
URLs:
Website ,Privacy policy
Full description:
See detailed description
Source:
Google Play Store
Data ingested on:
2025-10-27
Compare stats and ranking:

Contact the developer

Chrome-Stats does not own this Android app. Please use these information below to contact the Android app developer.
Developed by:
Symbusis Ltd
Google Play Store
https://play.google.com/store/apps/details?id=com.adminapps.android64537696b83b9
Email:
mo*****@gmail.com
Website:
https://mozhi.org/

Best Prime Malayalam Stories Daily Alternatives

Here are some Android apps that are similar to Prime Malayalam Stories Daily: