Alqamar Academy Android

Alqamar Academy

Learn the Holy Quran in Malayalam through structured classes by Alqamar Academy

Features & Capabilities

Welcome to Alqamar Academy, your dedicated platform to learn the Holy Quran with clarity and depth.
Note: Currently, all courses and content in this app are available exclusively in the Malayalam language.

അൽഖമർ അക്കാദമിയിലേക്ക് സ്വാഗതം!
വിശുദ്ധ ഖുർആൻ ലളിതമായും ആഴത്തിലും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ ആപ്പ്.

പ്രധാന സവിശേഷതകൾ:


വിശുദ്ധ ഖുർആൻ പഠനം മലയാളത്തിൽ: ഖുർആനിലെ ഓരോ ആശയവും നിങ്ങളുടെ മാതൃഭാഷയിൽ വ്യക്തമായി മനസ്സിലാക്കാം.

വിദഗ്ധരായ അധ്യാപകർ: പരിചയസമ്പന്നരായ ഉസ്താദുമാരുടെ നേതൃത്വത്തിലുള്ള വീഡിയോ, ഓഡിയോ ക്ലാസുകൾ.

ക്രമീകരിച്ച സിലബസ്: തുടക്കക്കാർക്കും അറിവുള്ളവർക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലുള്ള പഠനക്രമം.

സംശയനിവാരണം: പഠനത്തിനിടയിലുള്ള സംശയങ്ങൾ അധ്യാപകരോട് നേരിട്ട് ചോദിക്കാനുള്ള സൗകര്യം.

ആധികാരിക സിലബസ് :

ഇസ്ലാമിക ലോകം അംഗീകരിച്ചതും ദറസീ രംഗത്ത് ആധികാരികതയുള്ളതുമായ പ്രസിദ്ധ തഫ്സീറുകളെ അവലംബിച്ച് തയ്യാറാക്കിയ സിലബസ്.

تفسير جلالين
أنوار التنزيل - الامام البيضاوي
تفسير ابن كثير
معالم التنزيل - الامام البغوي
مفاتيح الغيب - الامام الرازي
الدر المنثور - الامام السيوطي
جامع البيان- الامام الطبري
التحرير والتنوير - ابن عاشور
الجامع لاحكام القران - قرطبي
بحر العلوم - السمرقندي

മുതലായ ആധികാരിക ഗ്രന്ഥങ്ങളെ അവലംബിച്ചത്

പ്രത്യേകം ശ്രദ്ധിക്കുക:
നിലവിൽ ഈ ആപ്പിലെ എല്ലാ പാഠഭാഗങ്ങളും ക്ലാസുകളും മലയാളം ഭാഷയിൽ മാത്രമാണ് ലഭ്യമാകുന്നത്. മലയാളം അറിയാത്തവർക്കായി ഭാവിയിൽ മറ്റ് ഭാഷകളിൽ ക്ലാസുകൾ ആരംഭിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്.

വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ പഠിക്കാനും ജീവിതത്തിൽ പകർത്താനും ആഗ്രഹിക്കുന്ന എല്ലാവരെയും ഞങ്ങൾ അൽഖമർ അക്കാദമിയിലേക്ക് സ്വാഗതം ചെയ്യുന്നു.

User Growth & Download Statistics

App
By:
Alqamar Academy
Downloads:
36
Version:
1.2.0 Last updated: 2026-04-06
Version code:
12
Creation date:
2026-03-12
Publisher country:
IN IN
Permissions:
  • Manifest.permission.CAPTURE_AUDIO_OUTPUT Very high risk
  • android.permission.RECORD_AUDIO Very high risk
  • android.permission.BLUETOOTH Moderate risk
  • android.permission.BLUETOOTH_CONNECT Moderate risk
  • android.permission.INTERNET Low risk
  • android.permission.MODIFY_AUDIO_SETTINGS Low risk
  • android.permission.POST_NOTIFICATIONS Low risk
  • android.permission.WAKE_LOCK Low risk
  • com.anddoes.launcher.permission.UPDATE_COUNT Low risk
  • com.google.android.c2dm.permission.RECEIVE Low risk
  • See more
Size:
61.80MB
Email:
al*****@gmail.com
URLs:
Website ,Privacy policy
Full description:
See detailed description
Source:
Google Play Store
Data ingested on:
2026-07-15
Compare stats and ranking:

Contact the developer

Chrome-Stats does not own this Android app. Please use these information below to contact the Android app developer.
Developed by:
Alqamar Academy
Google Play Store
https://play.google.com/store/apps/details?id=com.alqamar.academy
Email:
al*****@gmail.com
Website:
https://sites.google.com/view/alqamaracademyapp/home

Best Alqamar Academy Alternatives

Here are some Android apps that are similar to Alqamar Academy: